Huge Fan Base For Rajith Outside Bigg Boss House
ബിഗ് ബോസ്സില്‍ ഒറ്റയാനായി മുന്നേറുകയാണ് ഡോക്ടര്‍ രജിത് കുമാര്‍. എല്ലാവരും രജിത് കുമാറിനെ കൂട്ടത്തോടെ ആക്രമിക്കുകയാണ് ആ വീട്ടില്‍. ഇന്നലെയും ക്യാപ്റ്റന്‍സി ടാസ്‌ക്കുമായി ബന്ധപ്പെട്ടും ഇങ്ങനെ ഒരു സംഭവം നടന്നിരുന്നു. പക്ഷേ എന്തൊക്കെയാണ് എന്ന് പറഞ്ഞാലും ആളുകള്‍ക്ക് ഇഷ്ടം രജിത്തണ്ണനെ തന്നെയാണ്